പൂഞ്ഞാര്‍ എന്ന ഗ്രാമത്തില്‍ ജനനം, സ്കൂള്‍ വിദ്യാഭ്യാസം. പന്ത്രണ്ടാം തരത്തിന് ശേഷം ഇടുക്കിയിലെ പീരുമെട്ടിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ നാലു വര്‍ഷം.
ഇപ്പോള്‍ പോണ്ടിച്ചേരി എന്ന രാജ്യത്തു ഐ ടി പണിയെടുത്തു ജീവിക്കുന്നു. ഇടക്കാലത്ത് ഒരു 2 വര്‍ഷം ഡല്‍ഹി യില്‍ പ്രവാസിയായി ജീവിച്ചിരുന്നു.